നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട വ്യായാമമാണ് നടത്തം. ജിമ്മും ഹൈടെക് ഉപകരണങ്ങളും ഇല്ലാതെ നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തണുപ്പിക്കാൻ നടത്തം മതി.
ഓഫീസ് ജോലി ചെയ്യുന്നവർക്ക് ദിവസവും നിരവധി മണിക്കൂറുകൾ ഇരിക്കുന്ന അവസ്ഥയാണ്. ഇത് ശരീരത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ തന്നെ ഓഫീസിൽ ഇരിക്കുമ്പോൾ ശരിയായ സിറ്റിങ് പൊസിഷൻ