ദാമ്പത്യ ജീവിതത്തിൽ വിരസത തോന്നുന്നുണ്ടോ? പുതുജീവൻ നല്കാൻ 10 ടിപ്പുകൾ

എല്ലാ ദാമ്പത്യങ്ങളും എല്ലായ്പ്പോഴും സുഗമമായി പോകണമെന്നില്ല. ചിലപ്പോൾ, ദാമ്പത്യ ജീവിതത്തിൽ മടുപ്പും ഏകാന്തതയും അനുഭവപ്പെടാം. ഇത്തരം സാഹചര്യങ്ങളിൽ ദാമ്പത്യം ഊഷ്മളമാക്കാനും